23
Friday
October 2020

കിഴക്കുപുറം പനാറയിൽ സച്ചിൻ സാം (30)

Google+ Pinterest LinkedIn Tumblr +

കിഴക്കുപുറം: പനാറയിൽ പരേതനായ സാമുവേലിന്റെയും റെയ്ച്ചലിന്റെയും മകൻ സച്ചിൻ സാം (30) നിര്യാതനായി. സുമം സാം, സൗമ്യ സാം എന്നിവർ സഹോദരിമാരാണ്.

സംസ്കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 10.30 ന് പൊന്നമ്പി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.
.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com