ഇന്നത്തെ പരിപാടികൾ
രാവിലെ 11ന് പുൽക്കൂട് നിർമ്മാണം. ഉച്ചയ്ക്ക് 2ന് നാടൻ പാട്ട് മത്സരം. വൈകിട്ട് 6ന് ന്യത്തോത്സവം 2019 (സ്വരലയ സ്കൂൾ ഓഫ് ഡാൻസ് മലയാലപ്പുഴ). രാത്രി 8 മുതൽ കോട്ടയം ഹാസ്യഭാവന അഭിലാഷ് കൊട്ടാരക്കര, ശ്യാം തൃക്കുന്നപ്പുഴ നയിക്കുന്ന കോമഡിപൂരം