24
Saturday
October 2020

കോന്നി ഫെസ്റ്റിന് നാളെ തുടക്കമാകും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര വിജ്ഞാന കലാമേള ഡിസംബർ 21 മുതൽ ജനുവരി 01 വരെ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

ഫെസ്റ്റിൽ പുഷ്പമേള, വ്യാപാര വിപണനമേള, അമ്യൂസ്മെന്റ് പാർക്ക് 9 D തീയേറ്റർ, ഫുഡ്‌ കോർട്ട്, വൈദ്യുത ദീപാലങ്കാരം, മെഗാഷോ, വാഹന പ്രദർശന മേള എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9847 345494, 9447454747 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത: ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com