24
Sunday
January 2021

ശക്തമായ കാറ്റിൽ കോഴിക്കോട് മുള്ളന്‍ കുന്നില്‍ സ്‌കൂളിന്റെ മേല്‍കൂര പറന്നുപോയി

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: കുറ്റ്യാടി ഭാഗത്ത് വീശിയ കൊടുങ്കാറ്റ് മേഖലയില്‍ വന്‍ നാശ നഷ്ടങ്ങളാണ് വരുത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട കാറ്റില്‍ നാദാപുരം മുള്ളന്‍ കുന്ന് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. കാറ്റില്‍ സ്‌കൂളിന്റെ മേല്‍കൂര പറന്നു പോയി.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് കാറ്റ് വീശിയത്. സ്‌കൂള്‍ വിട്ട് കുട്ടികൾ എല്ലാവരും പോയതിനാൽ വന്‍ അപകടം ഒഴിവായി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com