കുമ്പഴ: മൈലാടുംപാറ നിരവേൽ വീട്ടിൽ രാമചന്ദ്രൻ നായർ (80) വയസ്സ് (ശബരി ഹോട്ടൽ ഉടമ) നിര്യാതനായി. ഭാര്യ : രാജമ്മ മക്കൾ: ശാന്തകുമാരി, രതിക, അനിൽകുമാർ മരുമക്കൾ:സോമൻ നായർ,ശ്രീലത,പരേതനായ അശോകൻ.
സംസ്കാരം ഇന്ന് (29/08/2020,ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്വവസതിയിൽ.