24
Saturday
October 2020

കുരമ്പാല പൊടിക്കലതുണ്ടിൽ പരേതനായ എം യാക്കുബ് ഹസ്സൻ റാവുത്തറുടെ ഭാര്യ സാറമ്മാൾ (85)

Google+ Pinterest LinkedIn Tumblr +

പന്തളം: കുരമ്പാല പൊടിക്കലതുണ്ടിൽ (അക്കത്ത വീട്) പരേതനായ എം യാക്കുബ് ഹസ്സൻ റാവുത്തറുടെ ഭാര്യ സാറമ്മാൾ (85) നിര്യാതയായി. ഖബറടക്കം നാളെ 12 മണിക്ക് കടക്കാട് ജുമാ മസ്ജിദിൽ.

മക്കൾ: റഷീദ, ജാസ്മിൻ, ഡോ: ഫരീദ് (ദുബായ്), സക്കിർ (ഖാദി ഭവൻ,പന്തളം) ഡീനയിസ്‌. മരുമക്കൾ: റഷീദ് (റിട്ട: എക്സി.എഞ്ചിനീയർ കെഎസ്ഇബി) താഹ കുട്ടി (റിട്ട: ഗവണ്മെന്റ് ഫിഷ് ഫാം മാനേജർ, ഫിഷറീസ് വകുപ്പ്) ഷീബ ബീഗം, മുംതാസ് (ഡെപ്യൂട്ടി തഹസിൽദാർ,അടൂർ) ഷംനാദ് (ദുബായ്).

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com