തിരുവല്ല: കുറ്റപ്പുഴ മതിലുങ്കൽ ബിജു ഏബ്രഹാം (52) (കോളേജ് ബുക്ക് ഹൗസ്) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കുറ്റപ്പുഴ ജറുശലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഷൈനി ഏബ്രഹാം (അധ്യാപിക, എം റ്റി എച്ച് എസ് എസ്, കോട്ടയം), മകൻ: ഏബൻ ഏബ്രഹാം.