6
Saturday
March 2021

ലാബ് ടെക്‌നീഷ്യൻ ഇന്റർവ്യൂ 30ന്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് രാവിലെ പത്തിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബ്ലഡ് ബാങ്കിൽ ജോലി ചെയ്ത് പരിചയം ഉളളവർക്ക് മുൻഗണന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.റ്റി/ബി.എസ്.സി എം.എൽ.റ്റി/ എം.എസ്‌സി എം.എൽ.റ്റിയാണ് യോഗ്യത.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com