24
Saturday
October 2020

റിയാദില്‍ അപകടത്തില്‍ മരിച്ച റാന്നി സ്വദേശിയായ യുവാവിന്റെ സംസ്കാരം നാളെ

Google+ Pinterest LinkedIn Tumblr +

റാന്നി: റിയാദിൽ വാഹനാപകടത്തിൽ മരിച്ച റാന്നി പഴവങ്ങാടി വാവോലിൽ വീട്ടിൽ വി.എൻ. ഗോപിയുടെ മകൻ ലിപിനേഷ് കുമാറിന്റെ (32) സംസ്കാരം നാളെ.

അൽ ഖർജ്ജ് റോഡിൽ ഈ മാസം അഞ്ചിന് വൈകിട്ട് പെട്രോൾ ടാങ്കറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

മാതാവ്: വത്സമ്മ, സഹോദരൻ: വിപിനേഷ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1:30 ന് വീട്ടുവളപ്പിൽ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com