28
Saturday
November 2020

ന്യൂനമർദം; നവംബർ ആറുമുതൽ മത്സ്യബന്ധനത്തിന് പോകരുത്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ ന്യുനമർദത്തിന് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com