3
Wednesday
March 2021

എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം

Google+ Pinterest LinkedIn Tumblr +

ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.inൽ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്നത് വിദ്യാർത്ഥികൾ രണ്ടാംപാദ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com