11
Tuesday
May 2021

ചരിത്രത്തിലാദ്യം; മലബാര്‍ മില്‍മ യൂണിയനില്‍ ഇടം നേടി ഇടതുപക്ഷം

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: ചരിത്രത്തിലാദ്യമായി മില്‍മ മലബാര്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 14 ല്‍ ഒന്‍പതിലും ഇടതുമുന്നണി വിജയം നേടി. മില്‍മ മലബാര്‍ യൂണിയനില്‍ പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com