22
Thursday
October 2020

മാലക്കര വടക്കേടത്ത് വീട്ടിൽ എം വി ഹരിപ്രസാദ് (57)

Google+ Pinterest LinkedIn Tumblr +

മാലക്കര: മാലക്കര വടക്കേടത്ത് വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ എം വി ഹരിപ്രസാദ് (57) നിര്യാതനായി. സംസ്ക്കാരം 4/09/2019 ബുധനാഴ്ച്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ: വിജയമ്മ, പരേതനായ രാധാകൃഷ്ണൻ, രത്നമ്മ, വിജയകുമാർ, ഗീത വിജയൻ, ശ്രീലത രാധാകൃഷ്ണൻ, കെ എം മനോജ് കുമാർ, അനിൽ കുമാർ, പ്രീത ശ്രീകുമാർ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com