28
Wednesday
October 2020

മാലക്കര വടക്കേടത്തു വീട്ടിൽ ശങ്കരപ്പിള്ള (76)

Google+ Pinterest LinkedIn Tumblr +

മാലക്കര: വടക്കേടത്തു വീട്ടിൽ ശങ്കരപ്പിള്ള (76) നിര്യാതനായി. കരുവാറ്റ മുതലപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: സി.കെ അംബുജാക്ഷിയമ്മ. മക്കൾ:സിന്ധു, സന്ധ്യ, അനൂപ്. മരുമക്കൾ: ഹരി, രാജീവ്, രമ്യ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com