24
Tuesday
November 2020

കൊക്കാത്തോട് മാമൂട്ടിൽ എ. തോമസ് (61)

Google+ Pinterest LinkedIn Tumblr +

കൊക്കാത്തോട് : മാമൂട്ടിൽ പരേതനായ മത്തായിയുടെ മകൻ എ. തോമസ് (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡോളി. മക്കൾ: സിമി തോമസ്, സിജി തോമസ് (കുവൈത്ത്). മരുമക്കൾ: സ്റ്റാൻലി, അക്കുസരോ മാത്യു (കുവൈത്ത്).

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com