21
Wednesday
October 2020

പശ്ചിമബംഗാൾ സ്വദേശി തൂങ്ങി മരിച്ച നിലയിൽ

Google+ Pinterest LinkedIn Tumblr +

കോന്നി: മാരൂർ പാലത്തിന് സമീപം 11-ാം വാർഡിൽ വാടകക്ക് താമസിച്ചിരുന്ന ദുർഗ്ഗ ഓറം (35) നെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വീടിനു സമീപമുള്ള റബർ തോട്ടത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കോന്നി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com