മണ്ണീറ: നെടുംമ്പുറത്ത് പരേതനായ ജോർജ് മാത്യുവിൻ്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്കാരം നാളെ 12ന് മണ്ണീറ മാർ ഫീലക്സിനോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, കുഞ്ഞുമോൾ, ആലീസ്, റോസമ്മ, മോനച്ചൻ, ഷാജി, പരേതനായ എൻജി മാത്യു. മരുമക്കൾ: ലീലാമ്മ, തങ്കച്ചൻ, ബാബു, ഗ്രേസി, ജൈനമ്മ, പരേതരായ കുഞ്ഞുമോൻ, രാജൻ.
മണ്ണീറ നെടുംമ്പുറത്ത് പരേതനായ ജോർജ് മാത്യുവിൻ്റെ ഭാര്യ തങ്കമ്മ
Share.