5
Friday
March 2021

മണ്ണീറ പാലനിൽക്കുന്നതിൽ ഏബ്രഹാം ഫിലിപ്പോസ് (തങ്കച്ചൻ–82)

Google+ Pinterest LinkedIn Tumblr +

മണ്ണീറ: പാലനിൽക്കുന്നതിൽ ഏബ്രഹാം ഫിലിപ്പോസ് (തങ്കച്ചൻ–82) നിര്യാതനായി. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പയ്യനാമൺ കള്ളുവേലിൽ കുടുംബാംഗം റാഹേലമ്മ. മക്കൾ: ഫിലോമിന പാപ്പച്ചൻ (തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ആലീസ് രാജു, സജി ഫിലിപ് (യുകെ), അൽഫോൻസ. മരുമക്കൾ: തണ്ണിത്തോട് പാങ്ങാട്ട് പാപ്പച്ചൻ, പട്ടാഴി ആലുവിള രാജു, സുജ (യുകെ).

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com