28
Saturday
November 2020

വയനാട്ടില്‍ മാവോയിസ്റ്റ് വെടിവെപ്പ്

Google+ Pinterest LinkedIn Tumblr +

ബത്തേരി: വയനാട്ടില്‍ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വൈത്തിരി ഉപവൻ റിസോർട്ട് പരിസരത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതോടെ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ വിവരം അറിയിച്ചു. അവര്‍ എത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു.

വെടിവെപ്പില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായും സൂചനയുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com