ന്യൂഡൽഹി: മേരികോം ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. 5 തവണ ലോക ചാംപ്യൻ പട്ടം നേടിയിട്ടുള്ള മേരികോം 48 കിലോഗ്രാം വിഭാഗം സെമിയിൽ ഉത്തര കൊറിയയുടെ മി ഹ്യാങ് കിമ്മിനെയാണ് കീഴടക്കിയത്. ഫൈനലിൽ മേരികോം യുക്രെയ്നിന്റെ ഹന്ന ഓക്ഹോതയെ നേരിടും. പോളണ്ടിൽ ഈ വർഷം നടന്ന ടൂർണമെന്റിൽ മേരികോം ഹന്നയെ കീഴടക്കിയിട്ടുണ്ട്.
ലോക വനിതാ ബോക്സിങ്ങിൽ മേരി കോം ഫൈനലിൽ
Share.