പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മോഡേണ്‍ ഡ്രഗ് ഹൗസ് പത്തനംതിട്ട, എവരിഡേ മെഡിക്കല്‍സ് കോന്നി, കൂടത്തുമണ്ണില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍സ് അടൂര്‍, തുഷാര മെഡിക്കല്‍സ് പന്തളം, എംജിഎം മെഡിക്കല്‍സ് തിരുവല്ല, സഫല്‍ മെഡിക്കല്‍സ് റാന്നി, കുര്യന്‍സ് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.
ഇന്ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
Share.