23
Friday
April 2021

27 ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:

ജാസ്മിന്‍ മെഡിക്കല്‍സ് പത്തനംതിട്ട, മൂക്കന്നൂര്‍ മെഡിക്കല്‍സ് കോന്നി, റ്റി ആന്‍ഡ് റ്റി മെഡിക്കല്‍സ് കോഴഞ്ചേരി, കാരുണ്യ മെഡിക്കല്‍സ് അടൂര്‍, പുത്തന്‍വിളയില്‍ മെഡിക്കല്‍സ് പന്തളം, നിതിന്‍ മെഡിക്കല്‍സ് തിരുവല്ല, മണ്ണായിക്കല്‍ മെഡിക്കല്‍സ് ഇട്ടിയപ്പാറ റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com