31
Saturday
October 2020

കരാര്‍ പണിക്കാരുടെ യോഗം നാളെ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ജില്ലയിലെ കരാര്‍ പണിക്കാരുടെ യോഗം നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ പത്തനംതിട്ട അബാന്‍ ടവര്‍ ആഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2325088.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com