9
Sunday
May 2021

എം ജി ആറായി അരവിന്ദസ്വാമി; തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Google+ Pinterest LinkedIn Tumblr +

ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എം ജി ആര്‍ ആയി അരവിന്ദ സ്വാമിയാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് എം.ജി.ആറിന്റെ ജന്മദിനമായ ഇന്നാണ് അരവിന്ദ് സ്വാമി പുറത്ത് വിട്ടത്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക കങ്കണ റനോട്ട് ആണ് ജയലളിതയായി അഭിനയിക്കുന്നത്. പ്രകാശ് രാജ് കരുണാനിധിയായും, വിജയ് ദേവരകൊണ്ട ശോഭന്‍ ബാബുവായും, അമൃത സുഭാഷ് ജാനകിയായും, പ്രിയാമണി ശശികലയായും അഭിനയിക്കുന്ന തലൈവി 26 ജൂണ്‍ 2020 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com