24
Tuesday
November 2020

ജോൺസന്റെ കുടുംബത്തെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശംഖുമുഖത്ത് തിരയിൽപെട്ട പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ്ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെ വലിയതുറ രാജീവ് നഗറിലെ വീട്ടിലെത്തിയ മന്ത്രി ജോൺസന്റെ ഭാര്യ ശാലിനിയെയും മറ്റ് കുടുംബാംഗങ്ങളെയും സാന്ത്വനിപ്പിച്ചു. സർക്കാർ കൂടെയുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com