9
Sunday
May 2021

മോഹലാല്‍ ചിത്രം ബിഗ് ബ്രദര്‍ 16 ന് റിലീസ് ചെയ്യും

Google+ Pinterest LinkedIn Tumblr +

മോഹന്‍ലാല്‍ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന എറ്റവും പുതിയ ചിത്രം ബിഗ്ബ്രദര്‍ ജനുവരി 16ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com