പത്തനംതിട്ട: മഴക്കെടുതിയുടെയും ഡാമുകള്‍ തുറന്നതിന്റെയും സാഹചര്യത്തില്‍ ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം അതിശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന നിയന്തണം ഏര്‍പ്പെടുത്തിയിട്ടു ള്ളത്.
മഴക്കെടുതി; ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം
Share.