28
Saturday
November 2020

കാളിദാസ് നായകനായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

Google+ Pinterest LinkedIn Tumblr +

ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അപര്‍ണ ബലമുരളിയാണ് നായിക. നിർമ്മാണം ഗോകുലം മൂവീസ്. ഒരു കോമടി ഫാമിലി എന്റര്‍ടൈനര്‍ ആണ് ചിത്രം. ഫെബ്രുവരി അവസാന വാരം തീയേറ്ററുകളില്‍ എത്തും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com