27
Wednesday
January 2021

മിസ്റ്റര്‍ പവനായി; ക്യാപ്റ്റന്‍ രാജുവിന്റെ സ്വപ്‌നം സഫലമാകുന്നു

Google+ Pinterest LinkedIn Tumblr +

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ”മിസ്റ്റര്‍ പവനായി” എന്ന ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോട് അകം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴത്തെ ട്രെന്‍ഡായി ട്രോള്‍ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി.

ക്യാപ്റ്റന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മിസ്റ്റർ പവനായി. നടന്‍ വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക്, നിഷാക്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com