24
Saturday
October 2020

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ്; ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാൻ ഇനി മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചു. എം.ഐ ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡണ്ടുമാര്‍.

ബെന്നി ബെഹനാന്‍ ആണ് പുതിയ യു.ഡി.എഫ് കണ്‍വീനര്‍. കെ.മുരളീധന്‍ പ്രചാരണ സമിതി അധ്യക്ഷനായി ചുമതലയേല്‍ക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com