19
Monday
October 2020

കോൺഗ്രസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് മുല്ലപ്പള്ളി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്തയച്ചു. വനിതാ മതിലിന്റെ ആവശ്യകത സർക്കാർ വ്യക്തമാക്കണം. യുവതീപ്രവേശമാണു കാരണമെങ്കിൽ സർക്കാർ അത് തുറന്ന് പറയണം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കിൽ ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു മതില്‍ കെട്ടിയാല്‍ മതിയോ എന്നും അദ്ദേഹം ചോദിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com