പത്തനംതിട്ട: വർഗ്ഗീയ വിമുക്തമായ ഭാരതത്തിനുവേണ്ടിയും, കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായും സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് നാളെ പത്തനംതിട്ടയിൽ സ്വീകരണം നൽകും.
നവംബർ 24 ന് കാസർകോട്ടുനിന്നും ആരംഭിച്ച യാത്ര ഡിസംബർ 24 ന് തിരുവനന്തപുരത്ത് സമാപിക്കും.