27
Friday
November 2020

മൈലപ്ര പള്ളിപ്പടി ജംങ്ഷനിൽ അപകടം പതിവാകുന്നു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമല പത്തനംതിട്ട പാതയിൽ ഏറ്റവും തിരക്കേറിയ ജംങ്ങ്ഷനാണ് മൈലപ്ര പള്ളിപ്പടി. സ്ഥിരമായി അപകടങ്ങൾ നടക്കാറുള്ള ഇവിടെ ശബരിമല സീസണിലല്ലാതെ ഒരു ട്രാഫിക് പോലീസിന്റേപോലും സഹായം ലഭിക്കാറില്ല.

നിരവധി തവണ പരാതി പെട്ടിട്ടും ഒരു പ്രയോജനവുമില്ലന്നു നാട്ടുകാർ പറയുന്നു.
ഇവിടെ ഒരു സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം. അധികാരികൾ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണവർ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com