4
Friday
December 2020

മോദിയുടെ ചായക്കട ഇനി ടൂറിസം കേന്ദ്ര൦

Google+ Pinterest LinkedIn Tumblr +

അഹമ്മദാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് ചായ വില്‍പ്പന നടത്തിയിരുന്ന കട ഗുജറാത്ത് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങുന്നു.

ഗുജറാത്തിലെ വദ് നഗർ റെയില്‍വെ സ്റ്റേഷനിലുള്ള ഈ ചായക്കടയിലാണ് മോദി തന്‍റെ ജീവിതത്തിന്‍റെ കൂടുതൽ സമയവും ചിലവഴിച്ചത്. കടയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേല്‍ സന്ദര്‍ശനം നടത്തി.

കട പുതിക്കിപ്പണിയാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ നിലവിലെ സ്ഥിതിയിൽ സംരക്ഷിക്കാൻ ഗ്ലാസ് കവർ വെച്ച് മൂടാനും തീരുമാനമായി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com