25
Sunday
October 2020

ദേശീയ ട്രക്ക് സമരം നാളെ മുതൽ

Google+ Pinterest LinkedIn Tumblr +

ഹൈദ്രാബാദ്: രാജ്യത്തെ ട്രക്ക് ഉടമകളും, ഓപ്പറേറ്റർമാരും ആഹ്വാനം ചെയ്ത സംയുക്ത പണിമുടക്ക് നാളെ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായ ഓൾ ഇന്ത്യ മോട്ടോർ കോൺഗ്രസും ലോറി ഓണേഴ്സ് അസോസിയേഷന്റേയും നേതൃത്വത്തിലാണ് പണിമുടക്ക്.

▫90 ലക്ഷം ട്രക്കുകൾ റോഡിൽ നിന്നും വിട്ടുനിൽക്കും . സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നതിനാൽ സർക്കാർ വേഗത്തിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com