24
Sunday
January 2021

പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു

Google+ Pinterest LinkedIn Tumblr +

കാസര്‍കോട്: ജില്ലയിലെ ഇക്കോ ക്ലബ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും റാണിപുരത്ത് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു.രണ്ടു ദിവസത്തെ ക്യാമ്പ് പ്രശസ്ത സഞ്ചാരിയും ജന്തുശാസ്ത്ര വിദഗ്ദനുമായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ.വി.ഗോപിനാഥന്‍ അദ്ധ്യക്ഷനായി സീക്ക് ഡയറക്ടര്‍ ടി.പി.പത്മനാഭന്‍, ആനന്ദന്‍ പേക്കടം, പ്രൊഫ. ശ്രീമതി ഗോപിനാഥ് തുടങ്ങിയവര്‍ ക്യമ്പിന് നേതൃത്വം നല്‍കി

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com