18
Monday
January 2021

നീരജ് മാധവിന്റെ ഗൗതമിന്റെ രഥം: ട്രെയിലര്‍ പുറത്തിറങ്ങി

Google+ Pinterest LinkedIn Tumblr +

നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന നീരജ് മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം നീരജ് നായകനായി എത്തുന്ന ചിത്രമാണിത്.

രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com