24
Saturday
October 2020

നാളെ നെഹ്‌റുട്രോഫി വള്ളം കളി; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പുന്നമട കായലിൽ ആവേശ തുഴയെറിഞ്ഞ് നാളെ അറുപത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളം കളി. നെഹ്‌റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി ആകും. ജലോത്സവത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.

ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. ഇതിൽ വിജയിക്കുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ നെഹ്‌റു ട്രോഫിക്കായി തുഴയെറിയും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com