23
Saturday
January 2021

ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ നൽകിയില്ല; പൂട്ട് പൊളിച്ച്‌ കലക്ടര്‍

Google+ Pinterest LinkedIn Tumblr +

തൃശൂര്‍: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാനുള്ള സാധനങ്ങൾ സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാതിരുന്ന ബാര്‍ അസോസിയേഷൻ്റെ പൂട്ട് പൊളിക്കാന്‍ ഉത്തരവിട്ട് കലക്ടര്‍ ടി.വി. അനുപമ.

ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാട് മുഴുവന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നത്.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ട് പ്രകാരം നോട്ടിസ് നല്‍കിയ ശേഷമാണ് പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് പൂട്ടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com