10
Saturday
April 2021

ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആന്‍റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു.

ശനിയാഴ്‍ച്ച രാത്രിയാണ് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിച്ചത്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com