19
Tuesday
January 2021

പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ ചികിത്സയിലായിരുന്നു.

ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com