28
Saturday
November 2020

ഒടിയൻ റിലീസിനെത്തുന്നു

Google+ Pinterest LinkedIn Tumblr +

മോഹൻലാൽ നായകനാകുന്ന ചിത്രം ഒടിയൻ പ്രദർശനത്തിനെത്തുന്നു. ചിത്രം നാലായിരത്തോളം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. കേരളത്തിൽ മാത്രം 450 ൽ അധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ റിലീസിനൊരുങ്ങുന്നത്. ജപ്പാന്, ന്യൂസിലാൻഡ്, പോളണ്ട്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com