തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ ഉല്പന്നങ്ങളുടെ വില കുറയ്ക്കുന്നതായി കേന്ദ്രം അറിയിച്ചെങ്കിലും എണ്ണ കമ്പനികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു. വീണ്ടും ഡീസല്‍ ലിറ്ററിന് 30 പൈസയും പെട്രോള്‍ 19 പൈസയും ആയി ഉയര്‍ത്തി. എക്സൈസ് നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നരരൂപയും എണ്ണ കമ്പനികള്‍ ഒരു രൂപയും കുറച്ചതായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എക്സൈസ് നികുതിയും എണ്ണ കമ്പനികള്‍ ലാഭവിഹിതത്തില്‍ വരുത്തിയ വര്‍ധനയും കുറച്ചിരുന്നെങ്കില്‍ ഒരുലിറ്റര്‍ ഡീസലിനും പെട്രോളിനും 18 രൂപയോളം കുറവ് ഉണ്ടാകുമായിരുന്നു.
വിലക്കുറവ് പ്രഖ്യാപനത്തിലൊതുക്കി എണ്ണ കമ്പനികൾ
Share.