27
Friday
November 2020

ഓള്‍ഡ് ഈസ് ഗോള്‍ഡ്; ഇന്ന് മുതൽ പ്രദര്‍ശനത്തിന്

Google+ Pinterest LinkedIn Tumblr +

ധര്‍മജന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. പാഷാണം ഷാജി, നിര്‍മല്‍, ഹനീഫ്, നേഹ, ദീപു, ഫൈസല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com