21
Wednesday
October 2020

ഒറ്റത്തവണ തീര്‍പ്പാക്കല്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശിക അടയ്ക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി ആഗസ്റ്റ് 23ന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ പദ്ധതിയ്ക്ക് ഉത്തരവ് വന്ന തിയതി മുതല്‍ ആറ് മാസം വരെ പ്രാബല്യം ഉണ്ടായിരിക്കും. കുടിശിക അടയ്ക്കാന്‍ തൊഴിലുടമകള്‍ ബോര്‍ഡിൻ്റെ ജില്ലാ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. പദ്ധതി സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻ്റെ വിവിധ ജില്ലാ ഓഫീസുകളില്‍ ലഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com