23
Friday
April 2021

ഓവര്‍സിയര്‍ ഒഴിവ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗിലുള്ള ബിരുദം/ഡിപ്ലോമ/ഐറ്റിഐ അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഈ മാസം ആറിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com