28
Saturday
November 2020

വടക്കുംമൂട്ടിൽ പരേതനായ മോഹൻകുമാറിന്റെ ഭാര്യ പി.കെ രാധാമണിയമ്മ (64)

Google+ Pinterest LinkedIn Tumblr +

മാലക്കര: വടക്കുംമൂട്ടിൽ പരേതനായ മോഹൻകുമാറിന്റെ ഭാര്യ പി.കെ. രാധാമണിയമ്മ (64) നിര്യാതയായി. സംസ്ക്കാരം നാളെ (10.08.2018) ഉച്ചയ്ക്ക് 2.00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: രതീഷ്.ആർ.മോഹൻ (അദ്ധ്യാപകൻ N.S.S.H.S.S തടിയൂർ, മുൻ സെക്രട്ടറി പള്ളിയോട സേവാ സംഘം) രഞ്ജിത് ആർ.മോഹൻ (ശ്രീ അദ്വൈതാനന്ദ പബ്ലിക്ക് സ്കൂൾ മാലക്കര)
മരുമക്കൾ: ചിത്രമോഹൻ,രഞ്ജിനി.കെ.ആർ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com