22
Thursday
October 2020

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിവെയ്പ്പ്

Google+ Pinterest LinkedIn Tumblr +

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിവെയ്പ്പ്. വെടിവെപ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പൂഞ്ച് മേഖലയിലാണ് ആക്രമണം നടന്നത്. മുഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
നിയന്ത്രണ രേഖയ്കക്ക് സമീപം ഇന്ത്യന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com