24
Saturday
October 2020

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Google+ Pinterest LinkedIn Tumblr +

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കും. തോമസ്‌ ചാഴികാടന്‍ അദ്ധ്യക്ഷനായ പാര്‍ട്ടി ഉപദേശക സമിതി യോഗം ചേര്‍ന്നാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി.

നിഷ ജോസ് കെ. മാണി മത്സരിക്കുന്നതില്‍ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയായിരുന്നു. പൊതു സമ്മതനും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുമായിരിക്കണം മത്സരിക്കേണ്ടത് എന്നായിരുന്നു ജോസഫ് പക്ഷത്തിന്‍റെ നിലപാട്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ് ജോസ് ടോം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com