27
Tuesday
October 2020

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

Google+ Pinterest LinkedIn Tumblr +

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിലെ ആദ്യ പേര് ഇടതു സ്ഥാനാർഥി മാണി സി. കാപ്പന്റേത്. ബിജെപി സ്ഥാനാർഥി എൻ ഹരിയാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പേര് ഏഴാം സ്ഥാനത്താകും രേഖപ്പെടുത്തുക. ഇടതു മുന്നണി സ്ഥാനാർഥിക്ക് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. യുഡിഎഫ് സ്ഥാനാർഥി സ്വതന്ത്രനായതിനാൽ ചിഹ്നമായി ‘കൈതച്ചക്ക’യാണ് ലഭിച്ചത്.

പതിമൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം അടക്കം പതിനൊന്നുപേർ സ്വതന്ത്രരാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com